Ticker

6/recent/ticker-posts

താമരശ്ശേരി ചുരത്തിൽ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് 2 പേർക്ക് പരിക്ക്

താമരശ്ശേരി: താമരശ്ശേരി ചുരം രണ്ടാം വളവിന് താഴെ നിയന്ത്രണംവിട്ട മഹീന്ദ്ര ഥാർ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേർക്ക് പരിക്കേറ്റു. ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇന്ന് രാവിലെ 9 മണിയോടെ കൂടിയാണ് അപകടം നടന്നത്. ചുരം ഗ്രീൻ ബ്രിഗേഡ് പ്രവർത്തകരും നാട്ടുകാരും രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകി.




Post a Comment

0 Comments