കൊടുവള്ളി: ജമാഅത്തെ ഇസ്‌ലാമി കൊടുവള്ളി ടൗൺ പ്രാദേശിക അമീർ എൻ.പി അഹമ്മദ് കുഞ്ഞി മാസ്റ്റർ (73) നിര്യാതനായി. ഭാര്യ: ഇ ആയിഷ കരുവമ്പൊയിൽ. മക്കൾ: ഷാഹിന, അജ്മൽ, അമീൻ, അംജദ്. മരുമക്കൾ: വാവ അമീൻ പൂളപ്പൊയിൽ, ആബിദ വെളിമണ്ണ, ഷാദിയ ചേന്നമംഗലൂർ, നാമിയ ഫറോക്ക്. സഹോദരങ്ങൾ: പരേതനായ എൻ.പി അബൂബക്കർ ഹാജി, ആലിക്കുഞ്ഞി എംപി, പരേതനായ ചേക്കുട്ടി ഹാജി, പരേതയായ ഖദീജ പത്താംമെയിൽ, സൈനബ കരുവമ്പൊയിൽ, പരേതയായ ആയിഷപുറായിൽ.
0 Comments