Ticker

6/recent/ticker-posts

രാമനാട്ടുകര ബസ്സും ബൈക്കും കൂട്ടി ഇടിച്ച് ബൈക്ക് യാത്രികൻ മരിച്ചു

രാമനാട്ടുകര: ബസ്സും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. ഫാറൂഖ് കോളേജ് സ്വദേശി കിഴക്കുമ്പാട്ട് മൻസൂർ (34)ആണ് മരിച്ചത്. ഇന്നലെ ഉച്ചക്ക് 2.30 ന് രാമനാട്ടുകര കെ.ടി.ഡി.സിക്ക് മുൻവശത്താണ് അപകടം.മാതാവ്: ജമീല. ഭാര്യ: തഹീന.മകൾ: എസ് ലിൻ മെഹക് (മൂന്ന് വയസ്സ്). സഹോദരങ്ങൾ: മുഹമ്മദ് മുസ്തഫ, റഹിയാനത്ത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഇന്ന് ഉച്ചക്ക് 1:30 ന്  അണ്ടിക്കാടൻ കുഴി ജുമുഅ മസ്ജിദിൽ  ഖബറടക്കും.







Post a Comment

0 Comments