കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ പച്ചക്കറി വ്യാപാരിയായിരുന്ന ജോയി നിരപ്പേൽ (63) ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി. ഭാര്യ: സാലി പാറുകുന്നേൽ വട്ടച്ചിറ. മക്കൾ: നിതിൻ, നിത്യ. മരുമക്കൾ: സോണിയ തലച്ചിറ കൂടത്തായി, ജോബിൻ കടപൂർ കൂരാച്ചുണ്ട്. സംസ്‌ക്കാരം നാളെ രാവിലെ 10 മണിക്ക് കൂരാച്ചുണ്ട് സെന്റ് തോമസ് ഫൊറോന ചർച്ചിൽ.
0 Comments