ഉണ്ണികുളം: എസ്റ്റേറ്റ്മുക്ക് പരേതനായ പയ്യാപറമ്പിൽ കോയാമുട്ടി എന്നവരുടെ ഭാര്യ കിഴക്കയിൽ ആയിശക്കുട്ടി (85 ) നിര്യാതയായി. മക്കൾ : അബ്ദുൽ സലാം കിഴക്കയിൽ, അബ്ദുൽ നാസർ കിഴക്കയിൽ, പരേതരായ സൈനബ, ജമീല . മരുമക്കൾ: നസീമമാഹി, ശബാന പാലക്കുറ്റി,ഇബ്ബിച്ചി മമ്മദ് കിനാലൂർ, മുഹമ്മദലി തലയാട്.
0 Comments