Ticker

6/recent/ticker-posts

പൂനൂർ ജി.എം.യു.പി.സ്‌കൂൾ ശതസ്മൃതി സുവനീർ പ്രകാശനം ചെയ്തു

പൂനൂർ: ജി.എം. യു.പി.സ്‌കൂൾ നൂറാം വാർഷികത്തോടനുബന്ധിച്ച് പുറത്തിറക്കിയ ശതസ്മൃതി സുവനീർ അഡ്വ. സച്ചിൻദേവ് എം.എൽ.എ. പ്രകാശനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഏറാടിയിൽ ഇന്ദിര ആദ്യ പ്രതി ഏറ്റുവാങ്ങി. സ്വാഗതസംഘം ചെയർമാൻ നാസർ എസ്റ്റേറ്റ് മുക്ക് അധ്യക്ഷത വഹിച്ചു. എംകെ നിജിൽ രാജ്, സി.പി.കരീം മാസ്റ്റർ, അസ്ലം കുന്നുമ്മൽ, എ.കെ. അബ്ദുൽസലാം, അഹമ്മദ് കുട്ടി ഉണ്ണികുളം, കെ.കെ.അബ്ദുല്ല മാസ്റ്റർ,ഷാനവാസ് പൂനൂർ, പി.എച്ച്.ഷമീർ,വി.കെ. ജാബിർ, സി.വി. അബ്ദുൽ നാസർ  സംബന്ധിച്ചു.




Post a Comment

0 Comments