Ticker

6/recent/ticker-posts

കുരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ കടമ്പനാട്ട് അലക്സാണ്ടർ (ചാണ്ടി കുഞ്ഞ്) നിര്യാതനായി

കുരാച്ചുണ്ടിലെ ആദ്യകാല കുടിയേറ്റ കർഷകനായ കടമ്പനാട്ട് അലക്സാണ്ടർ (ചാണ്ടി കുഞ്ഞ്) വയസ്സ് 94 നിര്യാതനായി. ഭാര്യ പരേതയായ ഏലിയാമ്മ എടമണ്ണയിൽ (ചക്കിട്ടപാറ) കുടുംബാംഗമാണ്. സംസ്കാരം നാളെ ബുധൻ (5/3/2025) 5 മണിക്ക് കൂരാച്ചുണ്ട് സെൻറ് തോമസ് ഫെറോന പള്ളിയിൽ. മക്കൾ: ജോസ് കെ എ (കാരറ,പാലക്കാട്), മോളി മാത്തുക്കുട്ടി (പായിപ്പാട് ), വൽസമ്മ ബാബു (കൂരാച്ചുണ്ട്), ഗ്രേസി ചാക്കോച്ചൻ(കാരറ), ജെയിംസ് കെ എ (കുരാച്ചുണ്ട് ), ബെന്നി അലക്സാണ്ടർ (കോഴിക്കോട്), ജാൻസി ജോസ് (കോഴിക്കോട്), മിനി ജോസുകുട്ടി (പശുക്കടവ്), തോമസ് കെ എ (യു കെ), റോയി അലക്സാണ്ടർ (കോഴിക്കോട്), റോബർട്ട് കെ എ (കൂരാച്ചുണ്ട്), ജിൻസി വിപിൻ (ചെമ്പനോട). മരുമക്കൾ: ഗ്രേസി ജോസ് നെടുങ്ങാട്ട് (കട്ടിപ്പാറ), മാത്തുക്കുട്ടി പറക്കവീട്ടിൽ പറമ്പിൽ (പായിപ്പാട്), ബാബു തെരളിയിൽ(കൂരാച്ചുണ്ട് ), ചാക്കോച്ചൻ പുതിയടത്ത് (പെരുവണ്ണാമുഴി), ലിസി ജെയിംസ് മാടവന (നരിനട) ബിന്ദു ജെ കുഴിക്കാട്ട് (കുണ്ടുതോട്), ജോസ് പറമ്പത്ത്പറമ്പ(കോഴിക്കോട്), ജോസുകുട്ടി ചീരമറ്റത്തിൽ (പശുക്കടവ്), വിനീത തോമസ് പടിഞ്ഞാറെ കളത്തിൽ പുത്തൻപുര (ആലപ്പുഴ), നിഷ റോയ് തോട്ടുപുറത്ത് (നിലമ്പൂര്), വിപിൻ ഇളയാനിതോട്ടത്തിൽ (ചെമ്പനോട).

Post a Comment

0 Comments