Ticker

6/recent/ticker-posts

കുട്ടമ്പൂർ പുന്നശേരി എ.യു.പി സ്‌കൂളിൽ പഠനോത്സവം നടത്തി

നരിക്കുനി: കുട്ടമ്പൂർ പുന്നശേരി എ.യു.പി സ്‌കൂളിൽ പഠനോത്സവം നരിക്കുനി പഞ്ചായത്ത് പ്രസിഡന്റ് ജൗഹർ പൂമംഗലം നിർവഹിച്ചു. പി.ടി.എ പ്രസിഡന്റ് പി.കെ ഷാജി അധ്യക്ഷനായി. പ്രധാനാധ്യാപകൻ എം. പ്രകാശൻ, എം.എം സതീഷ് കുമാർ, കെ.പി അഷറഫ്, വിനോദ്, പി.എം ശ്രീജിത്ത്, വി.കെ മുഹമ്മദ് റഷീദ്, സ്റ്റാഫ് സെക്രട്ടറി വനജ സംസാരിച്ചു.



Post a Comment

0 Comments