എളേറ്റിൽ : ചളിക്കോട് മൊളോട്ടത്തിൽ പരേതനായ അത്തോട്ടിയുടെ മകൻ ഇബ്രാഹിം ഹാജി (90). നിര്യാതനായി. ഭാര്യ: പരേതയായ സാറ ഉമ്മ .മക്കൾ: മുഹമ്മദ് അലി, എം അബു , ഫാത്തിമ കൊടുവള്ളി.മരുമക്കൾ :പരേതനായ അബ്ദു റസാഖ് കൊടുവള്ളി, കദീജ ആരാമ്പ്രം, ഫൗസിയ ചളിക്കോട്. സഹോദരങ്ങൾ: അയമ്മത് പാലക്കാളി. പരേതരായ അഹമ്മദ് കുട്ടി, ഉസ്സയിൻ, അബൂബക്കർ .
0 Comments