Ticker

6/recent/ticker-posts

കൂടരഞ്ഞി കന്നുകുഴിയിൽ കെ ജെ തോമസ് നിര്യാതനായി

കൂടരഞ്ഞി: കൂടരഞ്ഞി കന്നുകുഴിയിൽ കെ ജെ തോമസ് (81) നിര്യാതനായി.
 സംസ്കാരം നാളെ(24/05/2025) ശനി ഉച്ചകഴിഞ്ഞ് 2.30ന് വീട്ടിൽ നിന്ന് ആരംഭിച്ച് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് പള്ളി സിമിത്തേരിയിൽ.
 ഭാര്യ മേരി തോമസ് മഞ്ഞക്കടവ് ചെങ്കരയിൽ കുടുംബാംഗം.
 മക്കൾ: അനീഷ് തോമസ്, അമ്പിളി.
 മരുമക്കൾ : റ്റീന സേവ്യർ ചാത്തൻ കണ്ടത്തിൽ മാനന്തവാടി, ഷിജു മരോട്ടിക്കൽ കൂരോട്ടുപാറ.

Post a Comment

0 Comments