Ticker

6/recent/ticker-posts

തെച്ചി വളവിൽ ബസ് അപകടത്തിൽ പെട്ടു


ഉണ്ണികുളം: എസ്റ്റേറ്റ് മുക്ക് - തലയാട് റോഡിൽ അറാക്കുംതോട് പാലത്തിന് സമീപമുള്ള തെച്ചി വളവിൽ ബസ് അപകടത്തിൽ പെട്ടു. ഇന്ന് രണ്ടുമണിക്ക് മറ്റൊരു ബസ്സിന് സൈഡ് കൊടുക്കവേ ബസ് റോഡ് സൈഡിൽ നിന്ന് തെന്നി മാറിയാണ് അപകടമുണ്ടായത്.റോഡ് റീടാറിന് ശേഷം തുടർച്ചയായി അപകടങ്ങൾ ഉണ്ടാകുന്നത് പതിവായിരിക്കുകയാണെന്നു നാട്ടുകാർ പറഞ്ഞു.

Post a Comment

0 Comments