Ticker

6/recent/ticker-posts

സി.പി.എം കാന്തലാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ പ്രകടനം നടത്തി

തലയാട് : ഇസ്ര്‌യേലും, ഇറാനും തമ്മിലുള്ള യുദ്ധം ചർച്ചയിലൂടെ രമ്യമായി പരിഹരിക്കുക ലോകത്ത് സമാധാനം ഉണ്ടാക്കുക എന്ന മുദ്രാവാക്യം ഉയർത്തി സി.പി.എം കാന്തലാട് ലോക്കൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ യുദ്ധവിരുദ്ധ പ്രതിഷേധ പ്രകടനം  നടത്തി. തലയാട് അങ്ങാടിയിൽ നടത്തിയ പ്രകടനത്തിൽ ഏരിയ കമ്മിറ്റി അംഗം കെ.കെ ബാബു, ലോക്കൽ കമ്മിറ്റി അംഗങ്ങളായ എം.പി അജീന്ദ്രൻ, പി. ഉസ്മാൻ, വി.വി വിജയൻ, ആർ.ആർ സുരേഷ് എന്നിവർ പങ്കെടുത്തു.


Post a Comment

0 Comments