എകരൂൽ: വള്ളിയോത്ത് ആറംപള്ളിക്കൽ മുഹമ്മദ് ബഷീർ (61) നിര്യാതനായി. ഭാര്യ: സലീന.
മക്കൾ: ഇർഷാദ്, ഇർഫാൻ.
മരുമകൾ: റാനിയ നടുക്കണ്ടി (നടുവണ്ണൂർ). സഹോദരങ്ങൾ: ഉസ്മാൻ, അബ്ദുറഹിമാൻ, മറിയ, ഹലീമ, പരേതരായ മൂസ, ഇമ്പിച്ചി മമ്മദ്.
മയ്യിത്ത് നിസ്കാരം ഇന്ന് വെള്ളിയാഴ്ച രാവിലെ 9.30ന് വള്ളിയോത്ത് ജുമാമസ്ജിദിൽ.
0 Comments