Ticker

6/recent/ticker-posts

വയോജന നയം പൂർണമായും നടപ്പിലാക്കണം ഉണ്ണികുളം ശാന്തിസദൻ പുവർഹോം സൊസൈറ്റി

എകരൂൽ: സർക്കാർ പ്രഖ്യാപിച്ച വയോജന നയം കുറ്റമറ്റരീതിയിൽ നടപ്പിലാക്കാൻ തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദേശം നൽകണമെന്നും പഞ്ചായത്തുകൾ തോറും വയോജന കേന്ദ്രങ്ങൾ സ്ഥാപിക്കണമെന്നും ഉണ്ണികുളം ശാന്തിസദൻ പുവർഹോം സൊസൈറ്റി യോഗം ആവശ്യപ്പെട്ടു. സി.കെ ബദറുദ്ദീൻ ഹാജി ഉദ്ഘാടനം ചെയ്തു. പ്രസി‍ഡന്റ് ടി.പി സുരേഷ് ബാബു അധ്യക്ഷനായി.  ടി.എം ബഷീർ, വി. സമദ്, രാമചന്ദ്രൻ സാരംഗി, ആർ.കെ മൂസ്സ, പി. വിലാസിനി, കെ.വി അസ്‌കർ എന്നിവർ സംസാരിച്ചു.



Post a Comment

0 Comments