Ticker

6/recent/ticker-posts

മങ്ങാട് പടിക്കലകണ്ടി (കൂട്ടാക്കില്‍) കമലാക്ഷി അമ്മ അന്തരിച്ചു

എകരൂൽ: മങ്ങാട് പടിക്കലകണ്ടി (കൂട്ടാക്കില്‍)
കമലാക്ഷി അമ്മ (83) അന്തരിച്ചു.
മകന്‍: ചന്ദ്രൻ കൂട്ടാക്കില്‍
മരുമകൾ: യശോദ കൂട്ടാക്കില്‍ (അംഗനവാടി വർക്കർ) 
സഹോദരങ്ങൾ: കരുണാകരൻ നായർ പടിക്കലകണ്ടി (ഉഷസ്), അമ്മുക്കുട്ടി അമ്മ പടിക്കൽ
പരേതരായ മാധവി അമ്മ കരുമാണ്ടിയിൽ,കാർത്യായനി അമ്മ തയ്യിൽ,ലക്ഷ്മി അമ്മ 
നാരിച്ചംക്കണ്ടി,ഗംഗാധരൻ നായർ പടിക്കാട്ടിൽ,രാഘവൻ നായർ പടിക്കലക്കണ്ടി

Post a Comment

0 Comments