Ticker

6/recent/ticker-posts

മലബാര്‍ റിവര്‍ ഫെസ്റ്റിവല്‍ ക്യാന്‍വാസില്‍ ചായം നിറച്ച് ബ്രഷ് സ്‌ട്രോക്‌സ്

കോഴിക്കോട് :  മലബാര്‍ റിവര്‍ ഫെസ്റ്റിനോടനുബന്ധിച്ച് കേരള ചിത്രകലാ പരിഷത്ത് ഹണി റോക്ക് റിസോര്‍ട്ടിന്റെ സഹകരണത്തോടെ കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ് സംഘടിപ്പിച്ചു.  ചിത്രകാരന്‍ കെ ആര്‍ ബാബു ഉദ്ഘാടനം ചെയ്തു. 35 ചിത്രകാരന്മാര്‍ പങ്കാളികളായി തുഷാരഗിരി ഇക്കോ ടൂറിസം സെന്ററില്‍ നടന്ന പരിപാടിയില്‍ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് അലക്‌സ് തോമസ് ചെമ്പകശ്ശേരി, കേരള ചിത്രകലാ പരിഷത്ത് പ്രസിഡന്റ് സി കെ ഷിബുരാജ്, സെക്രട്ടറി ഷാജു നെരവത്ത്, തുഷാരഗിരി ഡിടിപിസി സെന്റര്‍ മാനേജര്‍ ഷെല്ലി മാത്യു, ഉപസമിതി അംഗങ്ങളായ സി എസ് ശരത്, എം എസ് ഷെജിന്‍ എന്നിവര്‍ സംസാരിച്ചു. 


Post a Comment

0 Comments