Ticker

6/recent/ticker-posts

അമരാട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചു

പൂനൂർ : മലയോര പ്രദേശത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ കട്ടിപ്പാറ അമരാട് വെള്ളച്ചാട്ടങ്ങളിലേക്കുള്ള പ്രവേശനം താൽക്കാലികമായി നിരോധിച്ചതായി  കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പ്രേംജി ജെയിംസ് അറിയിച്ചു. മലവെള്ള പാച്ചിലിനു സാധ്യതയുള്ളതിനാൽ സന്ദർശകർ ജാഗ്രത പാലിക്കണമെന്നും പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു.

Post a Comment

0 Comments