Ticker

6/recent/ticker-posts

സ്വർണ്ണാഭരണം കളഞ്ഞു കിട്ടി

ബാലുശ്ശേരി: ബാലുശ്ശേരി പോസ്റ്റ്‌ ഓഫീസിന് സമീപത്തു നിന്നും ഒരു സ്വർണ്ണാഭരണം കളഞ്ഞു കിട്ടിയിട്ടുണ്ട്.
ബാലുശേരി പോലീസ് സ്റ്റേഷനിൽ ഏൽപിച്ച സ്വർണാഭരണം തെളിവ് സഹിതം ബന്ധപ്പെട്ടാൽ ലഭിക്കുന്നതായിരിക്കും.

Post a Comment

0 Comments