Ticker

6/recent/ticker-posts

ബ്യൂറെക്സ് സ്നാക്ക്സ് വേൾഡ് പ്രവർത്തനം ആരംഭിച്ചു

എകരൂൽ : ആധുനിക മെഷിനറികളിൽ നിർമ്മിക്കുന്ന ഉന്നത ഗുണനിലവാരത്തിലുള്ള ബനാറ ചിപ്സ്, മിക്സചർ, ഇഡ്ഢലി – ദോശ മാവ് എന്നീ ഉൽപന്നങ്ങൾ മിതമായ നിരക്കിൽ ഹോൾ സെയിൽ, റിട്ടെയ്ൽ പാക്കുകളിൽ ലഭ്യമാക്കുക ലക്ഷ്യമിട്ട് വീര്യമ്പ്രം പേരില്ലാൻ കാവ് ക്ഷേത്രത്തിന് സമീപം ബ്യൂറെക്സ് സ്നാക്ക്സ് വേൾഡ്  പ്രവർത്തനം ആരംഭിച്ചു. ഉണ്ണികുളം ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഇന്ദിര ഏറാടിയിൽ ഉദ്ഘാടനം നിർവഹിച്ചു. അബ്ദുറഹിമാൻ മാസ്റ്റർ മലയിൽ അദ്ധ്യക്ഷത വഹിച്ചു. ചടങ്ങിൽ രവീന്ദ്രൻ മാസ്റ്റർ വീര്യമ്പ്രം, മാനേജർ കുട്ടമ്പൂർ ഹയർ സെക്കൻണ്ടറി സ്കൂൾ പൂമംഗലത്ത് അബ്ദുറഹിമാൻ, ബനാറ ബനാന ചിപ്സിൻ്റെ ആദ്യ വിൽപന  പത്മൻ പൂതക്കണ്ടിക്ക് നൽകി നിർവ്വഹിച്ചു. ഷാജി വീര്യമ്പ്രം,സദാനന്ദൻ മാസ്റ്റർ പാറച്ചാലിൽ എന്നിവർ ആശംസ അർപ്പിച്ച് സംസാരിച്ചു. 


Post a Comment

0 Comments