Ticker

6/recent/ticker-posts

ഇയ്യാട് കുറുങ്ങോട്ട് ചമ്മിൽ താമസിക്കും വള്ളിപ്പറ്റ അബൂബക്കർ നിര്യാതനായി

എകരൂൽ : ഇയ്യാട് കുറുങ്ങോട്ട് ചമ്മിൽ താമസിക്കും വള്ളിപ്പറ്റ അബൂബക്കർ (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ:-റഷീദ്, സുബൈദ, സക്കീന, സാബിറ. മരുമക്കൾ: സുജീറ, മുഹമ്മദ്, റിയാസ്, അസീസ്. മയ്യിത്ത് നിസ്കാരം നാളെ രാവിലെ 9 മണിക്ക് ഇയ്യാട് വലിയ ജുമാ മസ്ജിദിൽ



Post a Comment

0 Comments