കോഴിക്കോട് : കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്നും ജനശതാബ്ദിക്ക് കണക്ഷൻ ആയിട്ട് രാത്രി 11:10 നു ബാലുശ്ശേരി വഴി താമരശ്ശേരിയിലേക്ക് കെ.എസ്.ആർ.ടി.സി പുതിയ സർവീസ് ആരംഭിക്കുന്നു. ഇന്ന് (17/08/2025) മുതലാണ് ആരംഭിക്കുന്നത്. മുഖ്യമന്ത്രിക്കും, എം.എൽ.എ ക്കും, ഗതാഗത മന്ത്രിക്കും നിരവധി ആളുകളാണ് ഈ ആവശ്യം ഉന്നയിച്ച് പരാതി നൽകിയത്.
0 Comments