Ticker

6/recent/ticker-posts

പൂനൂർ ജി.എം.യു.പി സ്കൂളിൽ മികച്ച കുട്ടി കർഷകരെ ആദരിച്ചു

പൂനൂർ : പൂനൂർ ജി.എം.യു.പി സ്കൂളിൽ കർഷക ദിനത്തിന്റെ ഭാഗമായി സീഡ് ക്ലബ്ബിലെ മികച്ച കുട്ടി കർഷകരെ ആദരിച്ചു. മികച്ച കുട്ടി കർഷകനായി തിരഞ്ഞെടുക്കപ്പെട്ട  മുഹമ്മദ് ഫൈസലിനെയും മികച്ച കുട്ടി കർഷകയായി തിരഞ്ഞെടുക്കപ്പെട്ട വൈഗയെയും സ്കൂൾ പ്രധാന അധ്യാപകൻ ടി.പി. അബൂബക്കർ മാസ്റ്റർ മൊമെന്റോ നൽകി ആദരിച്ചു.


Post a Comment

0 Comments