എകരൂൽ: എം എം പറമ്പ് ചോലശ്ശേരി ബഷീർ (63) നിര്യാതനായി. ഭാര്യ: സഫിയ. മക്കൾ: ഷബ്‌ന ആൻസി, ഷോബിദ ജോസ് ലി, ഷഫ്തർ ഹാശ്മി. മരുമക്കൾ: ഫാറൂഖ് പുറക്കാട്ടിരി, മുനീർ ഇയ്യാട്, സിൽസില പനയങ്കണ്ടി. സഹോദരങ്ങൾ: കുഞ്ഞിപ്പാത്തു, നാസർ ഖാൻ, ഖദീജ, ആമിന, സൈനബ, മുഹമ്മദ്, പരേതരായ പാത്തുമ്മ, ആയിഷ. മയ്യിത്ത് നിസ്കാരം ഇന്ന് രാവിലെ 10:30ന് എം എം പറമ്പ് സുന്നി ജുമാ മസ്ജിദിലും 10:45 ന് എം എം പറമ്പ് മസ്ജിദ് ഇബ്രാഹിമിലും നടക്കും.
0 Comments