Ticker

6/recent/ticker-posts

പി.സി പാലം നിർമാല്യം വീട്ടിൽ അനുപമ നിര്യാതയായി


നരിക്കുനി: എരവന്നൂർ എ.യു.പി സ്ക്കൂൾ അധ്യാപിക പി.സി പാലം നിർമാല്യം വീട്ടിൽ അനുപമ (46) നിര്യാതയായി. ഭർത്താവ്: ഷിബു (നിർമ്മാല്യം ടൂറിസ്റ്റ് സർവീസ്). റിട്ട പഞ്ചായത്ത് സീനിയർ സുപ്രണ്ട് ചാത്തുകുട്ടിയുടേയും റിട്ട. അദ്ധ്യാപിക സരോജിനിയുടേയും മകളാണ്. മക്കൾ: അപർണ്ണ, അനുരൂപ്. സഹോദരങ്ങൾ: അനൂപ് ടാറ്റ   AIG, പരേതനായ അനീഷ്, ഇന്ന് (ബുധനാഴ്ച0 ഉച്ചക്ക് 2.30 മുതൽ 4 മണി വരെ എരവന്നൂർ സ്കൂളിൽ പൊതു ദർശനത്തിന് ശേഷം സംസ്ക്കാരം നാളെ വ്യാഴാഴ്ച രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ.

Post a Comment

0 Comments