വട്ടോളി ബസാർ: ശിവപുരം കപ്പുറത്ത് കോറോത്ത് പത്മനാഭൻ (76) നിര്യാതനായി. ദീർഘകാലം ശിവപുരം സർവീസ് സഹകരണ ബേങ്ക് സെക്രട്ടറിയായിരുന്നു. ഭാര്യ: കോമള
മക്കൾ: ഷൈനി, ഷിനിത്ത് (KSRTC കോഴിക്കോട്). മരുമക്കൾ: മുരളീധരൻ(അന്നശ്ശേരി, റിട്ടേഡ് SI), ബിനിഷ (കാവും പൊയിൽ).
സഹോദരങ്ങൾ: വാസുദേവൻ, ചിരുതക്കുട്ടി, സൗമിനി, പരേതയായ കല്യാണി, മാധവി.
0 Comments