Ticker

6/recent/ticker-posts

മണിച്ചേരിയിൽ വി.എസ് അനുസ്മരണം സംഘടിപ്പിച്ചു


തലയാട് : പനങ്ങാട് ഗ്രാമ പഞ്ചായത്ത് മൂന്നാം വാർഡ് മണിച്ചേരി സി.പി.എം കമ്മിറ്റി വി.എസ് അനുസ്മരണം സംഘടിപ്പിച്ചു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. എം. കുട്ടികൃഷ്‌ണൻ അനുസ്മരണ പ്രഭാഷണം നടത്തി, വാർഡ് മെംബർ റംല ഹമീദ് അധ്യാക്ഷനായി. കാന്തലാട് ലോക്കൽ കമ്മിറ്റി സെക്രട്ടറി ദിലീപ് കുമാർ, പി.പി രാജു, പി.പി. തോമസ്, സജിത ഹരിദാസൻ എന്നിവർ സംസാരിച്ചു.

Post a Comment

0 Comments