Ticker

6/recent/ticker-posts

പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ഓപ്പൺ സ്കൂൾ ഓറിയന്റേഷൻ ക്ലാസ് ഇന്ന്


എകരൂൽ:  പൂനൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ കേന്ദ്രമായി രജിസ്റ്റർ ചെയ്തിട്ടുള്ള രണ്ടാം വർഷ ഓപ്പൺ സ്കൂൾ വിദ്യാർഥികൾക്ക് വേണ്ടി കോൾ കേരള ഒക്ടോബർ 27 തിങ്കൾ ഉച്ചയ്ക്ക് 1.30 ന് സ്കൂൾ ഹാളിൽ സംഘടിപ്പിക്കുന്ന ഓറിയന്റേഷൻ ക്ലാസിൽ പങ്കെടുക്കുവാൻ അറിയിക്കുന്നു. മുഴുവൻ വിദ്യാർഥികളും മെമ്മോ കാർഡ് സഹിതം സ്കൂളിൽ എത്തിച്ചേരേണ്ടതാണ്.

Post a Comment

0 Comments