Ticker

6/recent/ticker-posts

മർകസ് ഗാർഡൻ ഉർസേ അജ്മീർ; സ്വാഗതസംഘം രൂപീകരിച്ചു

പൂനൂർ: പൂനൂർ മർകസ് ഗാർഡനിൽ 2026 ജനുവരി 21 മുതൽ 24 വരെ വിപുലമായി സംഘടിപ്പിക്കുന്ന ഖ്വാജാ ഗരീബ് നവാസ് ഉർസെ അജ്മീറിൻ്റെ സ്വാഗതസംഘം രൂപീകരിച്ചു. കൺവെൻഷൻ കേരള മുസ്ലിം ജമാഅത് കോഴിക്കോട് ജില്ലാ പ്രസിഡന്റ്‌ ടി കെ അബ്ദുറഹ്മാൻ ബാഖവി മടവൂർ ഉദ്ഘാടനം ചെയ്തു. പി.കെ അബ്ദുനാസർ സഖാഫി പൂനൂർ അധ്യക്ഷനായി. അവേലത്ത് സയ്യിദ് അബ്ദുൽ ഫത്താഹ് അഹ്ദൽ , പ്രൊഫ. അവേലത്ത് സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ, ഡോ മുഹമ്മദ്‌ കുഞ്ഞി സഖാഫി കൊല്ലം, ഹാഫിള് അബൂബക്കർ സഖാഫി പന്നൂർ, വള്ളിയാട് മുഹമ്മദലി സഖാഫി , സാദിഖ് സഖാഫി പൂനൂർ, ലുഖ്മാൻ ഹാജി വാടിക്കൽ  സംസാരിച്ചു. ആസഫ് നൂറാനി സ്വാഗതവും അബുസ്വാലിഹ് സഖാഫി നന്ദിയും പറഞ്ഞു.

ആവാസേ ഗരീബ് ഗ്രാമസഞ്ചാരം, അജ്മീർ രിഹ് ല, ഖിദ്മ അക്കാദമിക് കോൺഫറൻസ്, ഫാമിലി മീറ്റ്, മഹല്ല് ശൗഖ, സൗഹൃദ സംഗമം, ഗ്ലോബൽ അജ്മീർ മൗലിദ്, ഇലാ ദർബാർ, മജ്ലിസുൽ വഅള്, ഗ്രാൻഡ് പേരെന്റ്സ് മീറ്റ്, മിസ്കുൽ ഖിതാം, ലങ്കർ ശരീഫ് തുടങ്ങിയ വ്യത്യസ്ത പരിപാടികൾ ഉർസേ അജ്മീറിന്റെ ഭാഗമായി നടക്കും.



സ്വാഗത സംഘം ഭാരവാഹികൾ:

അവേലത്ത് സയ്യിദ് അബ്ദുല്ലത്തീഫ് അഹ്ദൽ  (ചെയർ.) പി കെ അബ്ദുനാസർ സഖാഫി പൂനൂർ (വർക്കിംഗ് ചെയർ.),അബ്ദുൽ ജലീൽ അഹ്സനി കാന്തപുരം (ജന. കൺ.), അബൂ സാലിഹ്  സഖാഫി (വർക്കിംഗ് കൺ.) മുജീബ് വട്ടക്കണ്ടി (ഫിനാ. സെക്ര.) ,സി കെ അബ്ദുൽ അസീസ് ഹാജി (ചീഫ് കോഡിനേ.). പ്രോഗ്രാം :പി വി അഹമ്മദ് കബീർ എളേറ്റിൽ (ചെയ.),ആസഫ് നൂറാനി വരപ്പാറ (കൺ.), ജലാൽ നൂറാനി (കോഡി.).

ഫിനാൻസ് :എ പി അബ്ദുൽ മാജിദ് സഖാഫി (ചെയ.), നൗഫൽ നൂറാനി (കൺ.), ജുനൈദ് നൂറാനി പേരാമ്പ്ര  (കോഡി.).

പ്രചാരണം : സയ്യിദ് ഹുബൈബ് അവേലം  (ചെയ.), റഫീഖ് സഖാഫി മടത്തുംപൊയിൽ (കൺ.), ശാദിൽ നൂറാനി ചെറുവാടി  (കോഡി.).

മീഡിയ, ലോ & ഓർഡർ : സയ്യിദ് സുഹൈൽ മഷ്ഹൂർ നൂറാനി അവേലം (ചെയ.),സിയാദ് എൻ ടി പെരുവള്ളൂർ (കൺ.), ഉബൈദ് നൂറാനി ചാവക്കാട് (കോഡി.).

റിസപ്ഷൻ : മുഹമ്മദ്‌ സഖാഫി കട്ടിപ്പാറ  (ചെയ.),റമീസ് മാസ്റ്റർ പള്ളിക്കൽ (കൺ.),മുജ്തബ നൂറാനി കുറ്റ്യാടി  (കോഡി.).

ഫുഡ്‌ :സയ്യിദ് ഹാഷിം കോയ ബാഅലവി  (ചെയ.), അസീസ് സഖാഫി വട്ടോളി(കൺ.), അനസ് നേരോത്ത് (കോഡി.).

ഗസ്റ്റ് റിലേഷൻ :മുഹിയുദ്ദീൻ സഖാഫി തളിക്കര  (ചെയ.),ഹാഫിള് കബീർ നൂറാനി  (കൺ.),ഇർഷാദ് നൂറാനി  (കോഡി.).

 വോളണ്ടിയർ : എപി അഹമ്മദ് കുട്ടി ഹാജി പരപ്പൻപൊയിൽ (ചെയ.),മുബഷിർ നൂറാനി(കൺ.), നിഷാദ് സഖാഫി (കോഡി.).

 സ്റ്റേജ് ആൻഡ് ലൈറ്റ് സൗണ്ട് : എ പി മുഹമ്മദ് ഹാജി എസ്റ്റേറ്റ് മുക്ക്  (ചെയ.),റഊഫ് സഖാഫി(കൺ.).

Post a Comment

0 Comments