Ticker

6/recent/ticker-posts

എകരൂൽ ഉണ്ണികുളത്ത് യു.ഡി.എഫിന് വൻ കുതിപ്പ്

 ഉണ്ണികുളത്ത് യു.ഡി.എഫ് കുതിപ്പ്


എകരൂൽ:ഉണ്ണികുളത്ത് യു.ഡി.എഫിന് വൻ കുതിപ്പ് 24  വാ‍ർഡുകളിൽ ഫലം വന്നപ്പോൾ 13 വാർഡ് നേടി യു.ഡി.എഫ് കുതിപ്പ്. 09 വാർഡിൽ എൽ.ഡി.എഫും 02 വാർഡിൽ  ബി.ജെ.പിയുമാണ് വി‍ജയിച്ചത്. 




1. എൽ‍‍.ഡി.എഫ്  വിജയം  വത്സല ടീച്ചർ


2. എൽ‍‍.ഡി.എഫ്  വിജയം  സി.കെ ജിഷ


3. യു.ഡി.എഫ്  വിജയം     സഫിയ ടീച്ചർ


4. ബി.ജെ.പി  വിജയം        ടി.കെ റീന 


5. യു.ഡി.എഫ്  വിജയം     കെ.ടി ഗഫൂർ


6. യു.ഡി.എഫ്  വിജയം     ഫസീല അസ് ലഹ് 


7. എൽ‍‍.ഡി.എഫ്  വിജയം  രഞ്ജിത്ത് ഭാസ്ക്കരൻ


8. യു.ഡി.എഫ്  വിജയം      പ്രബീഷ് ബാലൻ


9. യു.ഡി.എഫ്  വിജയം      പി സാജിത 


10. യു.ഡി.എഫ്  വിജയം   ആതിര മാധവൻ


11. യു.ഡി.എഫ്  വിജയം   കെ കെ അബ്ദുള്ള മാസ്റ്റർ


12. എൽ‍‍.ഡി.എഫ്  വിജയം  ലതിക കൈതേരിപൊയിൽ


13. ബി.ജെ.പി  വിജയം   ശബരീശൻ വി ടി


14. എൽ‍‍.ഡി.എഫ്  വിജയം  നിജിൽ രാജ് (കുട്ടാപ്പി )


15. യു.ഡി.എഫ്  വിജയം    അബ്ദുല്‍ റഷീദ് (റഷീദ് കൊല്ലരുകണ്ടി )


16. യു.ഡി.എഫ്  വിജയം   കെ ഹംസ കുന്നുമ്മൽ


17. യു.ഡി.എഫ്  വിജയം   അജിത് കുമാർ ഏറാടിയിൽ


18.  എൽ‍‍.ഡി.എഫ്  വിജയം  ഷമീർ മൂലക്കണ്ടി


19.  യു.ഡി.എഫ്  വിജയം    ഷബ്ന അരിപ്പന്‍ കുഴിയിൽ


20.  യു.ഡി.എഫ്  വിജയം നികീഷ് കുമാർ തനിയാടത്ത്

 

21.  എൽ‍‍.ഡി.എഫ്  വിജയം  സനിത വി എം


22. യു.ഡി.എഫ്  വിജയം  ആർ കെ ഇബ്രാഹിം മാസ്റ്റർ


23.  എൽ‍‍.ഡി.എഫ്  വിജയം  റീത്ത രാമചന്ദ്രൻ


24.  എൽ‍‍.ഡി.എഫ്  വിജയം  നളിനി മുച്ചിലോട്ട്

Post a Comment

0 Comments