Ticker

6/recent/ticker-posts

പൂനൂർ മങ്ങാട് വടക്കെ നെരോത്ത് വൈലാങ്കര എൻ.വി. അബ്ദുറഹ്മാൻ ഹാജി (84) അന്തരിച്ചു

പൂനൂർ: മങ്ങാട് വടക്കെ നെരോത്ത് മഹല്ല് പ്രസിഡണ്ടും, മഹല്ല് സ്ഥാപകരിൽ പ്രധാനിയും, പൗര പ്രമുഖനുമായ വൈലാങ്കര എൻ.വി. അബ്ദുറഹ്മാൻ ഹാജി (84) അന്തരിച്ചു. ഭാര്യ: പി.സി അയിശു ഹജ്ജുമ്മ ഓടങ്ങൽ. മക്കൾ:മുഹമ്മദലി (ബാപ്പു, വൈലാങ്കര ജ്വല്ലറി ) മുജീബുറഹ്മാൻ (ബേബി, ഓടങ്ങൽ ജ്വല്ലറി), സുലൈഖ, സറീന, ജനീഫർ, ജസീന. മരുമക്കൾ : മെഹ്ബൂബ് ഹസൻ കുരിക്കൾ മഞ്ചേരി, അബ്ദുസമദ് ഹാജി കോരങ്ങാട്, അബൂബക്കർ സിദ്ദീഖ് കൊളത്തറ, നവാസ് കൊണ്ടോട്ടി.

മയ്യിത്ത് നിസ്കാരം ഇന്ന് വൈകുന്നേരം 5:30ന് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.

Post a Comment

0 Comments