Ticker

6/recent/ticker-posts

ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്‌ കൃഷിഭവൻ അറിയിപ്പ്

പച്ചക്കറി വികസന പദ്ധതി 2025-26 പ്രകാരം ഉണ്ണികുളം ഗ്രാമ പഞ്ചായത്ത്‌ പരിധിയിൽ കുറഞ്ഞത് 10 cent സ്ഥലത്ത് പച്ചക്കറി കൃഷി ചെയ്യുന്ന കർഷകർക്ക് പദ്ധതി അനുകൂല്യത്തിന് കൃഷിഭവനിൽ നേരിട്ട് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ആവശ്യമായ രേഖകൾ:-

 ☀️ Appendix -1 അപേക്ഷ -1 കോപ്പി
☀️നികുതി ശീട്ട് -2025-26 - 1 കോപ്പി 
☀️ബാങ്ക് പാസ്ബുക്ക് - 1 കോപ്പി 
☀️പാട്ട കൃഷി ആണെങ്കിൽ (പാട്ട ശീട്ട് + ഭൂ ഉടമയുടെ നികുതി ശീട്ട്)

NB: 12/02/2026 ന് മുൻപായി അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.

Post a Comment

0 Comments