Ticker

6/recent/ticker-posts

കൊടുവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും, കൊടുവള്ളി മുസ്ലിം യതീംഖാന ട്രഷററുമായ ഇ.സി. ചെറിയഹമ്മദ് ഹാജി അന്തരിച്ചു

കൊടുവള്ളി മുൻ പഞ്ചായത്ത് പ്രസിഡന്റും, കൊടുവള്ളി മുസ്ലിം യതീംഖാന ട്രഷററുമായ ഇ.സി. ചെറിയഹമ്മദ് ഹാജി (92) അന്തരിച്ചു.
ഭാര്യ: പരേതയായ പി.കെ ഖദീജ.മക്കൾ: മുഹമ്മദ് ഇഖ്ബാൽ ഇ.സി, വഹീദ, ലൈല, നസീറ, മുഹമ്മദ്‌ നിയാസ് ഇ.സി 
മരുമക്കൾ: സക്കീന, ഫെമിന, ശറഫുദ്ധീൻ മൗലാന, ഹംസ, അബൂബക്കർ മണലോടി.


മയ്യത്ത് നിസ്കാരം
രാത്രി 7:30-ന് കൊടുവള്ളി മുസ്ലിം യതീംഖാനയിലും, 
തുടർന്ന് രാത്രി 8:00-ന് പാലക്കുറ്റി മസ്ജിദിൽ വെച്ചും നടക്കും.

Post a Comment

0 Comments