പൂനൂർ ഗവ. ഹയർ സെക്കണ്ടറി സ്‌കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒഴിവുള്ള മലയാളം, ഇംഗ്ലീഷ്, ബോട്ടണി, ഇക്കണോമിക്‌സ്, കൊമേഴ്‌സ്, അറബിക്, കംമ്പ്യൂട്ടർ ആപ്ലിക്കേഷൻ, കെമിസ്ട്രി എന്നീ വിഷയങ്ങളിൽ ദിവസവേതന അടിസ്ഥാനത്തിൽ അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം മെയ് 29 വെള്ളിയാഴ്‌ച രാവിലെ 9 മണിക്ക് ഹയർ സെക്കണ്ടറി ഓഫീസിൽ വച്ച് നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.

0 Comments