Ticker

6/recent/ticker-posts

കുഞ്ഞമ്പുറത്ത് താമസിക്കും കോറോത്തു കുന്നുമ്മൽ അബ്ദുറഹിമാൻ ഹാജി നിര്യാതനായി

പന്നിക്കോട്ടൂർ: മുസ്ലിം ലീഗ് നേതാവും പന്നിക്കോട്ടൂർ ജുമാ മസ്ജിദ് മഹല്ല് കമ്മിറ്റി ട്രഷററുമായ കുഞ്ഞമ്പുറത്ത് താമസിക്കും കോറോത്തുകുന്നുമ്മൽ അബ്ദുറഹിമാൻ ഹാജി (74) നിര്യാതനായി. താമരശ്ശേരി ഗ്രാമപഞ്ചായത്തിൽ ദീർഘകാലം ജീവനക്കാരനായിരുന്നു.

ഭാര്യ: മറിയം 
മക്കൾ :മുഹമ്മദ്‌ നജീബ് (ചിക്കൻ സ്റ്റാൾ, എളേറ്റിൽ വട്ടോളി), മുംതാസ്‌, അസ്മ

മരുമക്കൾ : അബ്ദുൽ റസാഖ് പഴോണ, അബൂബക്കർ കോയ ഓട്ടിലാപൊയിൽ കാരുകുളങ്ങര, ജുംസിയ മഞ്ഞളാംപൊയിൽ.

മയ്യത്ത് മേലെ പാലങ്ങാടുള്ള നജീബിൻ്റെ വസതിയിൽ.

മയ്യിത്ത് നിസ്കാരം ഇന്ന് ശനി രാവിലെ 11.30 ന് പാലങ്ങാട് ജുമാമസ്ജിദ്.

Post a Comment

0 Comments