എളേററിൽ: എളേറ്റിൽ ഈസ്റ്റ് മുതുവാട്ടുശ്ശേരി അസ്സൻകോയ ഹാജി (69) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: അൽത്താഫ്, അൽഫാൻ, അബില. മരുമക്കൾ: നൗഫൽ അടിവാരം, റസ് ല ഉള്ളിയേരി( അദ്ധ്യാപിക,എ എം എൽ പി സ്കൂൾ കുളിരാന്തരി), ജാസ്മിൻ കായണ്ണ. സഹോദരങ്ങൾ: ബഷീർ, അഷ്‌റഫ് (ഇരുവരും സൗദി), നഫീസ നെരോത്ത്, ആയിഷ കാന്തപുരം, റാബിയ കട്ടിപ്പാറ, സൗദാബി എളേറ്റിൽ, പരേതരായ എം. എസ്. മുഹമ്മദ് മാസ്റ്റർ, ഉമ്മർ. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി 9 മണിക്ക് എളേറ്റിൽ ന്യൂ ജുമാ മസ്ജിദിൽ.
0 Comments