ഉണ്ണികുളം: മങ്ങാട് വടക്കെ നെരോത്ത് പരേതനായ പാലോന്നു കുഴിയിൽ അബ്ദുറഹിമാൻ ഹാജിയുടെ മകൻ കൊന്നക്കൽ അബ്ദുൽ നാസർ (58) നിര്യാതനായി. കേരള മുസ്ലിം ജമാഅത്ത് വടക്കെ നെരോത്ത് യൂണിറ്റ് ജനറൽ സെക്രട്ടറി ആണ്. ഭാര്യ: സാജിദ കത്തറമ്മൽ. മക്കൾ: മുഹമ്മദ് ഷഫിൻ (സൗദി), മുഹമ്മദ് ഷഫീഖ്, ഷഫ്ന. മരുമക്കൾ: തഖിയുദ്ധീൻ നടമ്മൽപൊയിൽ, ലുബാബ ഉമ്മിണികുന്ന്. സഹോദരങ്ങൾ: അമ്മദ് കോയ, ആലി, ഹുസൈൻ, ഖാദർ, അബ്ദുല്ല, ആമിന കാന്തപുരം, മൈമൂന മടവൂർ, റുഖിയ്യ കിനാലൂർ, പരേതരായ മൂസ മുസ്ലിയാർ, സുലൈഖ വാവാട്. മയ്യിത്ത് നിസ്കാരം നാളെ (ബുധനാഴ്ച) രാവിലെ 10 മണിക്ക് വടക്കെ നെരോത്ത് ജുമാ മസ്ജിദിൽ.
0 Comments