പൂനൂർ: ദേശീയ ആയുർവേദിക് ഫാർമസി പാർട്ണർ ഞേറപ്പൊയിൽ എൻ.കെ കുഞ്ഞാമി നിര്യാതയായി. ഭർത്താവ്: പരേതനായ ഞേറപ്പോയിൽ അബു ഹാജി. മക്കൾ: അഡ്വക്കറ്റ് എൻ.എ അബ്ദുൽ ലത്തീഫ്, ഷരീഫ് (പ്രൊഫസർ, യൂണിവേഴ്സിറ്റി ഓഫ് ഒമാൻ), ഷക്കീല (റിട്ട. ഹെഡ്മിസ്ട്രെസ് യു.പി സ്കൂൾ മങ്ങാട്), വഹീദ (റിട്ട. ഹെഡ്മിസ്ട്രെസ് എം.ജെ സ്കൂൾ എളേറ്റിൽ). മരുമക്കൾ:
സപ്ന പയനാട്ട്,
ബൽക്കീസ് അത്തോളി,
യു.കെ അബ്ദുൽ മജീദ് ( ബാവ മാസ്റ്റർ ഗാഥ കോളേജ് പൂനൂർ ). മയ്യത്ത് നമസ്കാരം ഇന്ന് വൈകുന്നേരം ആറ് മണിക്ക് ഞേറപ്പൊയിൽ ജുമാ മസ്ജിദിൽ
0 Comments