Ticker

6/recent/ticker-posts

ചെറുവണ്ണൂർ മേൽപ്പാലം റോഡ് ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ നാളെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്

ചെറുവണ്ണൂർ മേൽപ്പാലം പ്രവർത്തിയുടെ ഭാഗമായി സർവീസ് റോഡ് ടാറിംഗ് പ്രവർത്തി നടക്കുന്നതിനാൽ നാളെ (15.08.2026) രാവിലെ മുതൽ രാത്രി വരെ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കുന്നതാണ്.ബി സി റോഡിൽ നിന്നും ചെറുവണ്ണൂർ ഭാഗത്തേയ്ക്ക് പ്രവേശനം ഉണ്ടായിരിക്കുന്നതല്ല. ബേപ്പൂർ നിന്നും രാമനാട്ടുകര ഭാഗത്തേയ്ക്ക് പോകേണ്ട വാഹനങ്ങൾ വട്ടക്കിണർ വഴി ചെറുവണ്ണൂർ എത്തിച്ചേരേണ്ടതാണ്.



Post a Comment

0 Comments