കാന്തപുരം: കേരള മുസ്ലിം ജമാഅത്ത് സലാമത്ത് നഗർ യൂണിറ്റ് മെമ്പറും, കാന്തപുരം സലാമത്ത് നഗർ ജുമാ മസ്ജിദ്, കാന്തപുരം ടൗൺ സുന്നി മസ്ജിദ് കമ്മിറ്റികളിലെ അംഗവുമായ ആലങ്ങാപൊയിൽ എ.പി.സി അബ്ദുറഹിമാൻ ഹാജി (65) നിര്യാതനായി. ഭാര്യ: മറിയം. മക്കൾ: നൗഫൽ(ദുബൈ), അൻസാർ (ഖത്തർ), റൈഹാനത്ത്, നുസ്‌റത്ത്. മരുമക്കൾ: മുഹമ്മദ് കുറ്റിക്കടവ്, ജറീഷ് പുല്ലാളൂർ, നൗഫിയ പരപ്പൻപൊയിൽ, ജംശാദ കന്നൂട്ടിപ്പാറ. മയ്യിത്ത് നിസ്‌കാരം ഇന്ന് (വ്യാഴം) വൈകുന്നേരം 4:30ന് കാന്തപുരം സലാമത്ത് നഗർ (കൊയിലോത്ത് കണ്ടി) ജുമാ മസ്ജിദിൽ.
0 Comments