Ticker

6/recent/ticker-posts

കുട്ടമ്പൂർ ഹൈസ്കൂൾ മുൻ അധ്യാപക ടി. ഗണേഷ് ബാബു നിര്യാതനായി

കുട്ടമ്പൂർ ഹൈസ്കൂളിലെ മുൻ അധ്യാപകനും കോഴിക്കോട് DCC ട്രഷറും, നടുവണ്ണൂർ, എലത്തൂർ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റികളുടെ പ്രസിഡണ്ടുമായിരുന്ന
ടി. ഗണേഷ് ബാബു അന്തരിച്ചു. കെഎസ്.യുവിലൂടെ പൊതുരംഗത്തു വന്ന അദ്ദേഹം കാലിക്കറ്റ് യൂണിവേഴ്സിറ്റി യൂണിയൻ ഭാരവാഹി, ഉള്ളിയേരി ഗ്രാമ പഞ്ചായത്ത് അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. നിലവിൽ നടുവണ്ണൂർ റിജിയണൽ സഹകരണ ബാങ്ക് പ്രസിഡണ്ടാണ്. 
വിലാപയാത്ര 12 മണിക്ക് കണയങ്കോട് വീട്ടിലേക്ക്.
സംസ്കാരം വൈകുന്നേരം 5 മണിക്ക് വീട്ടുവളപ്പിൽ.
അനുശോചന യോഗം വൈകുന്നേരം 5 മണിക്ക് കന്നൂർ അങ്ങാടിയിൽ.

Post a Comment

0 Comments