പന്നിക്കോട്ടൂർ: പന്നിക്കോട്ടൂർ വടക്കെ പറമ്പിൽ പരേതനായ ഉസൈൻ എന്നവരുടെ മകൻ വി.പി. അബ്ദുറഹിമാൻ കുട്ടി (67) നിര്യാതനായി. കൽപ്പറ്റ മുനിസിപ്പാലിറ്റിയിലെ ജീവനക്കാരനായിരുന്നു. ഭാര്യ: ആമിന. മക്കൾ: ഹഫ്സത്ത്, അസ്മ, ഹന്നത്ത്, അസനത്ത്. മരുമക്കൾ: കെ.കെ അഷ്റഫ് നരിക്കുനി, റഫീഖ് രാംപൊയിൽ, ഫളലുറഹ്മാൻ ചളിക്കോട്, നജീബ് മൂർഖൻകുണ്ട്. മയ്യിത്ത് നിസ്കാരം ഇന്ന് രാത്രി പാലങ്ങാട് ജുമാ മസ്ജിദിൽ.

0 Comments