Ticker

6/recent/ticker-posts

പൂനൂർ സി.എച്ച് സെൻറർ ലോഗോ പ്രകാശനം ചെയ്തു

പൂനൂർ: രോഗികൾക്കും അവശത അനുഭവിക്കുന്നവർക്കും  ആശ്വാസമാകുന്ന രൂപത്തിൽ പൂനൂർ കേന്ദ്രീകരിച്ച് പ്രവർത്തനം ആരംഭിക്കുന്ന സി.എച്ച് സെന്ററിന്റെ ലോഗോ പ്രകാശനം നജീബ് കാന്തപുരം എം.എൽ.എ നിർവഹിച്ചു. ചെയർമാൻ സി.പി കരീം  അധ്യക്ഷനായി. പി.എച്ച് ഷമീർ, ഒ.പി ഇബ്രാഹിം ഹാജി, പി. സാജിദ, എൻ.പി ഷുക്കൂർ, കെ.കെ  മുനീർ, കെ. അബ്ദുൽ ലത്തീഫ്, ലത്തീഫ് മദീന, സി.പി ഷക്കീർ, പി.കെ.സി ഷഫീർ സംബന്ധിച്ചു.


Post a Comment

0 Comments