Ticker

6/recent/ticker-posts

നവീന ആയുർവേദിക് ഫാർമസി ഉടമ ഇയ്യാട് ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ അന്തരിച്ചു

ഇയ്യാട് നവീന ആയുർവേദിക് ഫാർമസി ഉടമയും ഇയ്യാട് എം ഐ യു പി സ്കൂൾ റിട്ട:- ഹെഡ്മാസ്റ്റർറു മായിരുന്ന ഇയ്യാട് ചേലത്തൂർ അബ്ദുള്ളക്കുട്ടി മാസ്റ്റർ (80) അന്തരിച്ചു. ഭാര്യ:-ആമിന (ഉമ്മിണികുന്ന് പൂനൂർ) . മക്കൾ: അനീസ (അധ്യാപിക എം.ജെ.എച്.എസ്.എസ് എളേറ്റിൽ), ഹസ്‌നബീഗം (നരിക്കുനി),അസ്ലം ഷാഹിദ് (നവീന), അജ്മിലത് (പുല്ലാളൂർ, അധ്യാപിക ഹസനിയ  മുട്ടാഞ്ചേരി). മരുമക്കൾ:-ഡോ. അബ്ദുൽനാസർ (പ്രിൻസിപ്പൽ ഡയറ്റ് കോഴിക്കോട്), ഡോ. റാഷിദ (പരപ്പൻപൊയിൽ), സൽമാനുൽ ഫാരിസ് (പുല്ലാളൂർ). സഹോദരങ്ങൾ: പാത്തുമ്മ (കാരക്കുന്നത്ത്), പരേതയായ ആയിഷക്കുട്ടി പാലക്കൽ, മറിയ( പൂനൂർ) ,നഫീസ (നെല്ലിയാറ്റിൽ),മുഹമ്മദ് (കോളിക്കൽ), അബ്ദുറഹിമാൻ (കോളിക്കൽ), ആസിയ (എളേറ്റിൽ വട്ടോളി), അബ്ദുൽ മജീദ്  (സി.എം സ്റ്റോർ ഇയ്യാട് ). മയ്യിത്ത് നിസ്കാരം നാളെ (23/2/2026 തിങ്കൾ) രാവിലെ 9:30 ഇയ്യാട് ജുമാ മസ്ജിദിൽ.



Post a Comment

0 Comments