എകരൂല്‍ : മങ്ങാട് കുടുക്കാക്കില്‍ മുഹമ്മദ് (72) അന്തരിച്ചു. ഭാര്യ മറിയ. മക്കള്‍: സക്കരിയ (സൗദി അറേബ്യ), ഹാരിസ്, സാദിക്ക് (ദുബൈ), സക്കീന, സല്‍മത്ത്, ഷമീന. മരുമക്കള്‍: നാസര്‍ (കൂര്‍ക്കം പറമ്പത്ത്), ഷബീര്‍ (കുറുമ്പോയില്‍), ഷാഫി (കന്നൂട്ടിപ്പാറ), റസീന, ഷബ്‌ന, മാജിദ.
സഹോദരങ്ങള്‍: അബൂബക്കര്‍, അബ്ദുല്‍ ഖാദര്‍, അബ്ദുല്‍ മജീദ്, പാത്തുമ്മ, ആയിഷ, മറിയ, കദീജ, നഫീസ. മയ്യത്ത് നിസ്‌കാരം തിങ്കള്‍ രാവിലെ 9 മണിക്ക് മങ്ങാട് ജുമാ മസ്ജിദില്‍ നടക്കും.

0 Comments