Ticker

6/recent/ticker-posts

പൂനൂർ ചോയിമഠം പാണ്ടിക്കടവിൽ പാത്തുമ്മ ഹജ്ജുമ്മ നിര്യാതയായി

പൂനൂർ: ചോയിമഠം പാണ്ടിക്കടവിൽ പരേതനായ മോയിയുടെ ഭാര്യ പാത്തുമ്മ ഹജ്ജുമ്മ (80) നിര്യാതയായി.
മക്കൾ:പി കെ സി മുഹമ്മദ്, ജലീൽ, നഫീസ, റാബിയ. മരുമക്കൾ: സൽ‍മ ചമൽ, സാറ കാന്തപുരം, ഹംസ കുന്നുംപുറം, മുഹമ്മദ് എടക്കണ്ടി കരീറ്റിപ്പറമ്പ്.
മയ്യിത്ത് നിസ്കാരം ഇന്ന് വൈകിട്ട് 4.30 ന് കാന്തപുരം തടായിൽ ജുമാ മസ്ജിദിൽ.

Post a Comment

0 Comments