Ticker

6/recent/ticker-posts

കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപിക സുബിത ടീച്ചർ അന്തരിച്ചു

ഇയ്യാട്: കപ്പുറം ഇല്ലത്ത് അബ്‌ദുൽ അലി മാസ്റ്ററുടെ ഭാര്യയും 
കുട്ടമ്പൂർ ഹയർസെക്കൻഡറി സ്കൂൾ അധ്യാപികയുമായ 
സുബിത ടീച്ചർ (55) (കാരക്കുന്നത്ത്‌) അന്തരിച്ചു.
പിതാവ് പരേതനായ അബ്ദുൽ അസിസ് (കാരക്കുന്നത്ത്)
മാതാവ്: പാത്തുമ്മ (ചേലത്തൂർ ഇയ്യാട്).
മക്കൾ: ഡോ. ആയിഷ ഹാദി, അസിം അലി (കപ്പുറം എൽ.പി സ്കൂൾ )
മരുമകൻ: ഫാദി മുഹമ്മദ്‌ 
സഹോദരങ്ങൾ: ബഷീർ (ഒമാൻ), ഡോ. അബു സബാഹ്, 
(എം.എം ഹൈസ്കൂൾ റിട്ട: അധ്യാപകൻ കോഴിക്കോട്), അബ്ബാസ് (നൂക്ക് മെഡിക്കൽ ബാലുശ്ശേരി), റഫീഖ് (ഒമാൻ).
മയ്യത്ത് നിസ്കാരം 1മണിക്ക് കപ്പുറം ജുമ മസ്ജിദ്.

Post a Comment

0 Comments